‘ഫാ​റൂ​ഖ് ശാ​ന്ത​പു​രം; സു​കൃ​ത​ങ്ങ​ളു​ടെ പാ​ഠ​പു​സ്ത​കം’ എ​ന്ന പു​സ്ത​കം ജി​ദ്ദ​യി​ൽ ഡോ. ​ഇ​സ്മാ​യി​ല്‍ മ​രു​തേ​രി കെ.​എം. മു​സ്ത​ഫ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'ഫാ​റൂ​ഖ് ശാ​ന്ത​പു​രം; സു​കൃ​ത​ങ്ങ​ളു​ടെ പാ​ഠ​പു​സ്ത​കം' പ്ര​കാ​ശ​നം

ജി​ദ്ദ: വാ​ഗ്മി​യും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​നു​മാ​യി​രു​ന്ന ജി​ദ്ദ​യി​ല്‍ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചി​രു​ന്ന ഫാ​റൂ​ഖ് ശാ​ന്ത​പു​ര​ത്തി​നെ​ക്കു​റി​ച്ച അ​നു​സ്മ​ര​ണ പു​സ്ത​കം 'ഫാ​റൂ​ഖ് ശാ​ന്ത​പു​രം; സു​കൃ​ത​ങ്ങ​ളു​ടെ പാ​ഠ​പു​സ്ത​കം' ജി​ദ്ദ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ത​നി​മ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ കി​ങ് അ​ബ്​​ദു​ല്‍ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ.​ഡോ. ഇ​സ്മാ​യി​ല്‍ മ​രു​തേ​രി, സി​ജി ഇ​ൻ​റ​ർ​നാ​ഷ​ന​ല്‍ പ്ര​സി​ഡ​ൻ​റ്​ കെ.​എം. മു​സ്ത​ഫ​ക്ക് ന​ൽ​കി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ ത​നി​മ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​കെ. അ​ബ്​​ദു​റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് ക​രു​വാ​ര​ക്കു​ണ്ട് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​എം. മു​സ്ത​ഫ, ന​സീ​ര്‍ വാ​വ​ക്കു​ഞ്ഞ്, നാ​സ​ര്‍ ചാ​വ​ക്കാ​ട്, ഇ​ബ്രാ​ഹിം ശം​നാ​ട്, സാ​ദി​ഖ​ലി തു​വ്വൂ​ര്‍, ല​ത്തീ​ഫ് ക​രി​ങ്ങ​നാ​ട്, സി​യാ​ദ് ത​ല​ശ്ശേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സി.​എ​ച്ച്. ബ​ഷീ​ര്‍ സ്വാ​ഗ​ത​വും എ. ​ന​ജ്മു​ദ്ദീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബു​ത്വാ​ഹി​ര്‍ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.