സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷാ ഫ​ലം; യാം​ബു റ​ദ്‌​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

യാം​ബു: സി.​ബി.​എ​സ്.​ഇ പ​ത്ത്, പ്ല​സ് ടു ​ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ യാം​ബു റ​ദ്‌​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് ഈ ​വ​ർ​ഷ​വും മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ മി​ക്ക കു​ട്ടി​ക​ളും ഉ​ന്ന​ത മാ​ർ​ക്കോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്റും. പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ മി​ക​ച്ച നി​ല​വാ​ര​ത്തോ​ടെ ഉ​യ​ർ​ന്ന മാ​ർ​ക്കി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ അ​സ്ഫി​യ അ​ഷ്ഫാ​ഖ് അ​ഹ്മ​ദ് പി​നി​തോ​ട് (93.6 ശ​ത​മാ​നം), സൈ​ദ് ജാ​വേ​ദ് പ​ത്താ​ൻ (93 ശ​ത​മാ​നം), ദേ​വാ​ൻ​ഷ് മ​നി​ഷ് പ​രേ​ഖ് (91.4 ശ​ത​മാ​നം), പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി​യ അ​ഫ്ഷീ​ൻ ബീ​ഗം (95.8 ശ​ത​മാ​നം), സൈ​ഫ് ശൈ​ഖ് (95 ശ​ത​മാ​നം), അ​നോ​ഷ ഹ​ന്നാ​ൻ (90.8 ശ​ത​മാ​നം) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ സ്‌​കൂ​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജിം​ങ് ഡ​യ​റ​ക്ട​ർ ത​ഗ്രീ​ത് അ​ൽ ജു​ഹാ​നി, ബോ​യ്സ് വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ ഖാ​ൻ, ഗേ​ൾ​സ് വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ മു​ദീ​റ ബീ​ഗം എ​ന്നി​വ​രും മ​റ്റു അ​ധ്യാ​പ​ക​രും സം​ബ​ന്ധി​ച്ചു.

1) അ​സ്ഫി​യ അ​ഷ്ഫാ​ഖ് അ​ഹ്മ​ദ് പി​നി​തോ​ട് 2) സൈ​ദ് ജാ​വേ​ദ് പ​ത്താ​ൻ 3) ദേ​വാ​ൻ​ഷ് മ​നി​ഷ് പ​രേ​ഖ് 4) അ​ഫ്ഷീ​ൻ ബീ​ഗം 5) സൈ​ഫ് ശൈ​ഖ് 6) അ​നോ​ഷ ഹ​ന്നാ​ൻ

 

Tags:    
News Summary - CBSE Exam Results; 100% success for Yambu Radwa International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.