ദമ്മാം: ഹൃദയാഘാതംമൂലം കോഴിക്കോട് സ്വദേശി ഖത്വീഫിൽ നിര്യാതനായി. ഫ്രാൻസിസ് റോഡ് മന്തൽപാലം സഫ മഹലിൽ മമ്മദുവിെൻറ മകൻ അനീസ് (38) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 15 വർഷമായി ഖത്വീഫിലെ സ്വകാര്യ റസ്റ്റാറൻറ് ജീവനക്കാരനാണ്.
മറിയം ബീയാണ് മാതാവ്. കണ്ണൂർ സ്വദേശി ഫാത്വിമയാണ് ഭാര്യ. മക്കൾ: അഫ്താബ്, അജ്മൽ.ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ചശേഷം ദമ്മാമിൽ മറവ് ചെയ്യുമെന്ന് കെ.എം.സി.സി ഖത്വീഫ് സെൻട്രൽ കമ്മിറ്റി നേതാക്കളും േജ്യഷ്ഠ സഹോദരൻ റഷീദും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.