????????

വ​ള​പ​ട്ട​ണം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്: മ​ല​യാ​ളി റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം അ​രോ​ളി സ്വ​ദേ​ശി സു​ജ​യ​ൻ മേ​പ്പേ​രി​യാ​ണ്​ (54) ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റ​ബു​അ​യി​ലെ അ​ൽ​ഹ​യാ​ത്ത് നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 

20 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ഇ​ൻ​റ​ർ​സോ​ഫ്റ്റ് ​െഎ.​ടി ക​മ്പ​നി​യി​ൽ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന സു​ജ​യ​ൻ വി​വാ​ഹ​മോ​ചി​ത​നാ​ണ്. പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ മേ​പ്പേ​രി പി​താ​വും പ​ദ്‌​മി​നി മാ​താ​വു​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഇ​തേ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ മ​ണി വി. ​പി​ള്ള അ​റി​യി​ച്ചു. 

Tags:    
News Summary - death news-sujayan-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.