???????? ??????

തമിഴ്​നാട്ടുകാരൻ ഖമീസ് മുശൈത്തിൽ മരിച്ചു 

ഖമീസ് മുശൈത്ത്: തമിഴ്നാട്​ സ്വദേശിയായ യുവാവ് മരിച്ചു. ചെങ്കോട്ട സ്വദേശി  മുഹമ്മദ് മസൂദ് (35) ആണ് മരിച്ചത്. ട്യൂമർ ബാധിച്ചു സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഒൻപത് വർഷങ്ങളായി ഖമീസ് മുഷൈത്തിൽ  അൽ മനാര ഇലക്ട്രിക് ട്രേഡിങ്ങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം ഖബറടക്കുന്നതിനുള്ള  നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ  ഇന്ത്യൻ സോഷ്യൽ ഫോറം അസീർ എക്സിക്യൂട്ടീവ് അംഗവും ജിദ്ദ കോൺസുലേറ്റ്  വെൽഫെയർ വിംഗ് വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരം രംഗത്തുണ്ട്. ഭാര്യ: ജന്നത്ത് സുലൈഖ. രണ്ട് പെൺമക്കളുണ്ട്.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.