ദ​മ്മാ​മി​ലെ ഡ്രീം ​ഡെ​സ്​​റ്റി​നേ​ഷ​​ന്റെ പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ന​ജീ​ബ് മു​സ്​​ലി​യാ​ര​ക​ത്ത് നി​ർ​വ​ഹി​ക്കു​ന്നു

ഡ്രീം ​ഡെ​സ്​​റ്റി​നേ​ഷ​​ന്റെ പു​തി​യ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ദ​മ്മാം: ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​റി​സം രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഡ്രീം ​ഡെ​സ്​​റ്റി​നേ​ഷ​ൻ ദ​മ്മാ​മി​ൽ പു​തി​യ ഓ​ഫി​സ് തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നേ​ര​ത്തെ ദാ​ന മാ​ളി​ൽ സ്ഥി​തി​ചെ​യ്തി​രു​ന്ന ഓ​ഫി​സ് ഇ​പ്പോ​ൾ എ​തി​ർ​വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഡ്രീം ​ഡെ​സ്​​റ്റി​നേ​ഷ​ൻ സി.​ഇ.​ഒ ന​ജീ​ബ് മു​സ്​​ലി​യാ​ര​ക​ത്ത് നി​ർ​വ​ഹി​ച്ചു.

ക​മ്പ​നി ഡ​യ​റ​ക്ട​ർ ലി​യാ​ഖ​ത്ത​ലി കാ​ര​ങ്ങാ​ട​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ഖാ​സിം ജാ​ന, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ്, ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, മു​ജീ​ബ് ക​ള​ത്തി​ൽ, ജൗ​ഹ​ർ കു​നി​യി​ൽ, സ​കീ​ർ വ​ള്ള​ക്ക​ട​വ്, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, ഷ​മീം കു​നി​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഉ​ദ്​​ഘാ​ട​ന ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ആ​ദ്യ ടി​ക്ക​റ്റ് നാ​സ​ർ വെ​ള്ളി​യ​ത്ത് ഏ​റ്റു​വാ​ങ്ങി. ടി​ക്ക​റ്റു​ക​ൾ, ടൂ​ർ പാ​ക്കേ​ജു​ക​ൾ, അ​റ്റ​സ്​​റ്റേ​ഷ​ൻ, ഹോ​ട്ട​ൽ ബു​ക്കി​ങ്ങു​ക​ൾ, ബി​സി​ന​സ് വി​സ, മ​റ്റ്​ വി​സ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കും ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Dream Destination's new office has started operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.