?????? ???????????????????????? ??????? ?????? ????????????????????????????

ത്യാഗസ്​മൃതിയിൽ ബലിപെരുന്നാളാഘോഷം

ജി​ദ്ദ​: പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീ​മി​​െൻറ​യും കു​ടും​ബ​ത്തി​​െൻറ​യും ത്യാ​ഗ​സ്​​മ​ര​ണ​ക​ളു​ണ​ർ​ത്തി രാ​ജ് യ​മെ​ങ്ങും ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ലൊ​രു​ക്കി​യ ഇൗ​ദ്​​ഗാ​ഹു​ക​ളി​ലും പ ​ള്ളി​ക​ളി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ്​​ത്രീ​ക​ളു ം കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ പ​െ​ങ്ക​ടു​ത്തു. ത്യാ​ഗ​ത്തി​​െൻറ​യും അ​ടി​യു​റ​ച്ച വി​ശ്വാ​സ​ത്തി​​െൻ റ​യും പ്ര​തീ​ക​മാ​യ ഇ​ബ്രാ​ഹീം ന​ബി​യു​ടെ പാ​ത പി​ന്തു​ട​രാ​ൻ വി​ശ്വാ​സി​ക​ളെ ഇ​മാ​മു​മാ​ർ ഉ​ദ്​​ബോ​ധി​പ്പി​ച്ചു.

മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റ​മി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ൽ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ര​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. ന​മ​സ്​​കാ​ര​ത്തി​നും ഖു​ത്തു​ബ​ക്കും ഡോ. ​സ​ഉൗ​ദ്​ ബി​ൻ ഇ​ബ്രാ​ഹീം അ​ൽ​ശു​റൈം നേ​തൃ​ത്വം ന​ൽ​കി. ര​ഹ​സ്യ​ത്തി​ലും പ​ര​സ്യ​ത്തി​ലും കോ​പ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും അ​ല്ലാ​ഹു​വി​​െൻറ ക​ൽ​പ​ന​ക​ൾ മു​റു​കെ പി​ടി​ച്ചു ജീ​വി​ക്ക​ണ​മെ​ന്ന്​ വി​ശ്വാ​സി​ക​ളെ ഇ​മാം ഉ​ദ്​​ബോ​ധി​പ്പി​ച്ചു. വി​ജ​യ​ത്തി​​ലേ​ക്കു​ള്ള കോ​ണി​പ്പ​ടി​ക​ളാ​ണ്​ ദൈ​വ​ഭ​ക്​​തി. ര​ക്ഷ​യു​ടെ ക​പ്പ​ലാ​ണ്. പെ​രു​ന്നാ​ൾ ദി​ന​ത്തി​ലു​യ​രു​ന്ന ത​ക്​​ബീ​ർ ധ്വ​നി​ക​ളും ജം​റ​ക​ളി​ലെ ഹാ​ജി​മാ​രു​ടെ ക​ല്ലേ​റും ബ​ലി​ക​ർ​മ​വു​മെ​ല്ലാം നി​ഷ്​​ക​ള​ങ്ക​മാ​യ ഏ​ക​ദൈ​വ വി​ശ്വാ​സ​ത്തി​​െൻറ പ്ര​ഖ്യാ​പ​ന​മാ​​ണ്. ഹ​ജ്ജ്​ വേ​ള​യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് ഇ​സ്​​ലാ​മി​ലെ​ ​െഎ​ക്യ​വും സാ​ഹോ​ദ​ര്യ​വും സ​ഹ​ക​ര​ണ​വു​മാ​ണ്.

ഇ​സ്​​ലാം മ​നു​ഷ്യ​രെ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ്, ഭി​ന്നി​പ്പി​ക്കു​ക​യ​ല്ല. ഇ​ണ​ക്കു​ക​യാ​ണ്, അ​ക​റ്റു​ക​യ​ല്ല. വി​വി​ധ ദേ​ശ, ഭാ​ഷ, വ​ർ​ണ​മു​ള്ള​വ​ർ ഒ​രേ സ്​​ഥ​ല​ത്ത്​ ഒ​രു​മി​ച്ചു​കൂ​ടി ഏ​ക​നാ​യ നാ​ഥ​​നെ സ്​​മ​രി​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ ഹ​ജ്ജ്​. ​െഎ​ക്യം വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. അ​തി​നോ​ടു പു​റം​തി​രി​ഞ്ഞു വി​ഘ​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്​ ദു​രി​ത​മാ​ണെ​ന്നും ഇ​മാം പ​റ​ഞ്ഞു.

മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ന​ട​ന്ന ഇൗ​ദ്​ ന​മ​സ്​​കാ​ര​ത്തി​ൽ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ത്തു. ന​മ​സ്​​കാ​ര​ത്തി​നും ഖു​ത്തു​ബ​ക്കും ശൈ​ഖ്​ അ​ബ്​​ദു​ൽ ബാ​രി അ​ൽ​സു​ബൈ​ത്തി നേ​തൃ​ത്വം ന​ൽ​കി. ഇ​സ്​​ലാ​മി​​െൻറ മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ക്ക​ണ​മെ​ന്നും അ​തി​ലാ​ണ്​ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം ഖു​ത്ത്​​ബ​യി​ൽ ഉ​ദ്​​ബോ​ധി​പ്പി​ച്ചു. ഇൗ​ദ്​​ഗാ​ഹ്​ ക​മ്മി​റ്റി​ക​ൾ​ക്ക്​ കീ​ഴി​ൽ ന​മ​സ്​​കാ​ര​ത്തി​നെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​ൻ ക​ഹ്​​വ​യും ഇൗ​ത്ത​പ​ഴ​വും മി​ഠാ​യി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - eid prayer-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.