സു​കു​മാ​ർ മൈ​തി

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ജു​ബൈ​ൽ: പ​ശ്ചി​മ ബം​ഗാ​ൾ രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സു​കു​മാ​ർ മൈ​തി (37) സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​​ശ്യ​യി​ലെ ജു​ബൈ​ലി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. ജോ​ലി​സ്ഥ​ല​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഇ​രി​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് ത​ള​ർ​ന്നു​വീ​ഴു​ക​യും ബോ​ധം ന​ഷ്​​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ൽ-​മ​ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നാ​ലു​മാ​സം മു​മ്പാ​ണ് സു​കു​മാ​ർ സൗ​ദി​യി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്.

ജു​ബൈ​ലി​ലെ ഒ​രു സ്‌​ക​ഫോ​ൾ​ഡി​ങ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം അ​ൽ-​മ​ന ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

Tags:    
News Summary - expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.