ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ലി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് സ​മ്മാ​നി​ക്കു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​വും യാം​ബു മേ​ഖ​ല പ്ര​സി​ഡ​ന്റു​മാ​യ ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ലി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്റ് ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, സി.​എ​ച്ച്. ബ​ഷീ​ർ, സി​റാ​ജ് എ​റ​ണാ​കു​ളം, സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ, ഇ​ല്യാ​സ് വേ​ങ്ങൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്റ് ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് ഉ​പ​ഹാ​രം കൈ​മാ​റി. ന​സി​റു​ദ്ദീ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് സു​ഹ​റ ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Expatriate Welfare farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.