നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ലി ച​ള​വ​റ​ക്ക്​ കേ​ളി ബ​ദീ​അ ഷാ​ബി​യ യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കൈ​മാ​റു​ന്നു

അ​ലി ച​ള​വ​റ​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി ബ​ദീ​അ ഏ​രി​യ, സൂ​ഖ് ഷാ​ബി​യ യൂ​നി​റ്റ് അം​ഗം അ​ലി ച​ള​വ​റ​ക്ക്​ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. 20 വ​ർ​ഷ​മാ​യി ബ​ദീ​അ​യി​ലെ ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ലി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ച​ള​വ​റ സ്വ​ദേ​ശി​യാ​ണ്.

കേ​ളി ബ​ദീ​അ ഏ​രി​യ ക​മ്മി​റ്റി അം​ഗം, സൂ​ഖ് ഷാ​ബി​യ യൂ​നി​റ്റ് ട്ര​ഷ​റ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി, ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കി​ഷോ​ർ ഇ. ​നി​സാം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ്‌ ആ​റ്റി​ങ്ങ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് പാ​ല​ത്ത്, സ​ര​സ​ൻ, ജ​ർ​നെ​റ്റ് നെ​ൽ​സ​ൺ, ഏ​രി​യ ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി കെ.​എ​ൻ. ഷാ​ജി, ഏ​രി​യ ക​മ്മി​റ്റി അം​ഗം ജ​യ​ൻ, യൂ​നി​റ്റ് ട്ര​ഷ​റ​ർ നി​സാം പ​ത്ത​നം​തി​ട്ട, യൂ​നി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മ​ഹ​ബൂ​ബ് റ​ഹ്​​മാ​ൻ, ജ​യ​ൻ മ​ണ്ണ​ടി, മി​ഖ്​​ദാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ലി​ക്ക്​ യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും അ​ലി ച​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell to Ali Chalavara by Keli.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.