മ​ദീ​ന മേ​ഖ​ല​യി​ൽ വാ​ദി വ​ഈ​റ ​പ്ര​ദേ​ശ​ത്ത്​ തീ​പി​ടി​ച്ച​പ്പോ​ൾ

മ​ദീ​ന മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം, ആ​ള​പാ​യ​മി​ല്ല

മ​ദീ​ന: മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു​ സ​മീ​പ​മു​ള്ള​ വാ​ദി വ​ഈ​റ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​പി​ടി​ത്തം. പു​ല്ല്​ വ​ള​ർ​ന്ന പ്ര​ദേ​ശ​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ച്ച​താ​യും ആ​ള​പാ​യ​മി​ല്ലെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് വ്യ​ക്ത​മാ​ക്കി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Fire Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.