റിയാദ്: തിങ്കളാഴ്ച റിയാദിലെ ഫൈസലിയ ഡിസ്ട്രിക്ടിൽ രണ്ടു വിശ്രമകേന്ദ്രങ്ങളിൽ (ഇസ്തിറാഹ)കളിൽ തീപിടിത്തം. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു.
ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിന് പുറമെ റിയാദ് അൽമൽഖാ ഡിസ്ട്രിക്ടിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് അണച്ചു. ഇവിടെയും ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.