ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു

ജു​ബൈ​ൽ: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ ജു​ബൈ​ലി​ൽ കു​ട്ടി​ക​ളി​ലെ ഫു​ട്ബാ​ൾ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ യൂ​ത്ത് ഫു​ട്ബാ​ൾ ക്ല​ബ് (വൈ.​എ​ഫ്.​സി) ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ആ​രം​ഭി​ക്കു​ന്നു.

പ​രി​പൂ​ർ​ണ​മാ​യും യൂ​ത്ത് ക്ല​ബി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ക. ഫു​ട്ബാ​ളി​ന് പു​റ​മെ കു​ട്ടി​ക​ൾ​ക്ക് കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് വി​വി​ധ സെ​ഷ​നു​ക​ളും പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രെ​ജി​സ്ട്രേ​ഷ​ന് 0541825585, 0544289230 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - football academy Admission has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.