കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

കൊല്ലം പ്രവാസി സംഗമം ജിദ്ദ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജി​ദ്ദ: കൊ​ല്ലം ജി​ല്ല​ക്കാ​രു​ടെ ജീ​വ​കാ​രു​ണ്യ, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ (കെ.​പി.​എ​സ്.​ജെ) അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​ന​യു​ടെ 18 ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വെ​ച്ചാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ഭാ​ര​വാ​ഹി​ക​ൾ: ഷാ​ന​വാ​സ് കൊ​ല്ലം (ചെ​യ​ർ​മാ​ൻ), സ​ജു രാ​ജ​ൻ (പ്ര​സി.), ഷാ​ഹി​ർ ഷാ​ൻ (ജ​ന. സെ​ക്ര), മാ​ഹീ​ൻ പ​ള്ളി​മു​ക്ക് (ട്ര​ഷ​റ​ർ), ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട് (വൈ​സ്‌ പ്ര​സി.), ഷാ​ബു പോ​രു​വ​ഴി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷാ​നി ഷാ​ന​വാ​സ് (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), ബി​ൻ​സി സ​ജു (വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ), ധ​ന്യ കി​ഷോ​ർ (ജോ​യി. ക​ൺ​വീ​ന​ർ), സു​ജി​ത് കു​മാ​ർ, കി​ഷോ​ർ കു​മാ​ർ, വി​ജ​യ​കു​മാ​ർ, അ​സ്‌​ലം വാ​ഹി​ദ്, ബി​ബി​ൻ ബാ​ബു, സി​ബി​ൻ ബാ​ബു, മ​നോ​ജ് മു​ര​ളീ​ധ​ര​ൻ, റെ​നി, ജി​നു, ലി​ൻ​സി, ഷെ​റി​ൻ ഷാ​ബു, വി​ജി വി​ജ​യ​കു​മാ​ർ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ). പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​വും ക്ഷേ​മ​വും ല​ക്ഷ്യ​മി​ട്ട് രൂ​പീ​ക​രി​ച്ച കെ.​പി.​എ​സ്.​ജെ​ക്ക് അ​ഭി​മാ​നാ​ർ​ഹ​മാ​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ചി​കി​ത്സ സ​ഹാ​യ​ങ്ങ​ൾ, പ്ര​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി​യ​വ​ക്ക് പു​റ​മെ സ്പോ​ൺ​സ​ർ​ഷി​പ് സം​ബ​ന്ധ​മാ​യ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് നി​യ​മ, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ശ്ര​ദ്ധേ​യ​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ഘ​ട​ന​ക്ക് ഇ​ട​പെ​ടാ​ൻ സാ​ധി​ച്ചു.

ഭ​വ​ന നി​ർ​മാ​ണം, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ.​പി.​എ​സ്.​ജെ​യു​ടെ സ​ഹ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കു ചു​വ​ടു വെ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ.​പി.​എ​സ്.​ജെ.

Tags:    
News Summary - New leadership for Kollam Pravasi Sangamam Jeddah Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.