ജി​ദ്ദ ഖു​ലൈ​സ് യൂ​നി​റ്റ് ശേ​ഖ​രി​ച്ച വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ​ഫ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ബ​ഹാ​വു​ദ്ദീ​ന്

ഖു​ലൈ​സ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി കൈ​മാ​റു​ന്നു

വയനാടിന് ആശ്വാസമേകി നവോദയ ഖുലൈസ് യൂനിറ്റ്

ഖു​ലൈ​സ്: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ദ്ദ ന​വോ​ദ​യ ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു ക​രു​ത്തേ​കി സ​ഫ ഏ​രി​യ​ക്ക് കീ​ഴി​ലു​ള്ള ഖു​ലൈ​സ് യൂ​നി​റ്റ്. യൂ​നി​റ്റി​ല്‍ ന​ട​ത്തി​യ ബി​രി​യാ​ണി, സ്ക്രാ​പ്പ് ച​ല​ഞ്ചി​ൽ നി​ന്ന് കി​ട്ടി​യ തു​ക സ​ഫ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ബ​ഹാ​വു​ദ്ദീ​ന് ഖു​ലൈ​സ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ സ​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​ലീ​ല്‍ കൊ​ങ്ങ​ത്, സി.​സി അം​ഗം സി.​എം. മു​ജീ​ബ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ്, ഇ​ര്‍ഫാ​ന്‍, ഫു​ളൈ​യി​ല്‍, ഖു​ലൈ​സ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഹീ​ർ, അ​ല​വി, ഹം​സ വ​ലി​യ​പ​റ​മ്പി​ൽ, അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wayanad was relieved Navodaya Khulais Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.