റിയാദ്: സാമൂഹികപ്രവർത്തകനായ സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ ഗള്‍ഫ് മലയാളി ഫെഡറേഷന് (ജി.എം.എഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു.
ചെയർമാൻ റാഫി പാങ്ങോട്, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. കെ.ആര്. ജയചന്ദ്രന്, മാധ്യമപ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, ജയന് കൊടുങ്ങല്ലൂര്‍, വി.ജെ. നസറുദ്ദീൻ, സുലൈമാൻ ഊരകം, എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, നിഖില സമീര്‍, അഡ്വ. ജലീൽ (ഇസ്ലാഹി സെൻറർ), സലിം കളക്കര (ഒ.ഐ.സി.സി), ഗഫൂർ കൊയിലാണ്ടി (ഫോര്‍ക), സനൂപ് പയ്യന്നൂര്‍ (പയ്യന്നൂര്‍ സൗഹൃദവേദി), ജലീൽ ആലപ്പുഴ (പി.എം.എഫ്), നാസർ ലൈസ് (വേള്‍ഡ് മലയാളി ഫെഡറേഷന്), ലത്തീഫ് ഓമശ്ശേരി (തനിമ), സിദ്ദീഖ് കല്ലൂപറമ്പന്‍, സലിം അര്‍ത്തില്‍, അബ്ദുൽ അസീസ് പവിത്ര, നിബു ഹൈദർ, ഹരികൃഷ്ണന് കണ്ണൂർ, രാജു പാലക്കാട്, നസീർ പുന്നപ്ര, സുബൈർ കുമ്മിൾ, ഷിബു പത്തനാപുരം, നൗഷാദ് മറിമായം, ഷെഫീന, മുന്ന, സുധീർ വള്ളക്കടവ്, റഷീദ് മൂവാറ്റുപുഴ, അഷ്റഫ് ചേലാമ്പ്ര, ഉണ്ണി, ഡാനി, നസീർ കുമ്മിൾ, ഷാജഹാൻ കാഞ്ഞിരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.