ജിദ്ദ: ഹജ്ജ് വെൽഫെയർ ഫോറം ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി. ഫോറത്തിെൻറ പ്രവർത്തനങ്ങൾക്ക് സി.ജി പിന്തുണ വാഗ്ദാനം ചെയ്തതായി സംഘടന അറിയിച്ചു.ചെയർമാൻ അബ്ബാസ് ചെമ്പൻ, ജനൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, വളണ്ടിയർ ക്യാപ്റ്റൻ ഹമീദ് പന്തല്ലൂർ ട്രഷർ അബ്ദുറഹ്മാൻ വണ്ടൂർ എന്നിവരാണ് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.