ഹൃദയാഘാതം; ചെമ്മാട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി ഒള്ളക്കന്‍ മുഹമ്മദലി ഹാജി (57) ആണ് മരിച്ചത്. ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അൽ ഖൈര്‍ എന്ന പേരിൽ മിനി ഷോപ്പ് നടത്തിവരികയായിരുന്നു. 27 വർഷങ്ങളായി പ്രവാസിയാണ്.

ഭാര്യ: റസിയ പാലുപറമ്പില്‍. മക്കൾ: ശരീഫ് (ജിദ്ദ), അഷറഫ്, സൈഫുന്നീസ, സുല്‍ത്താന്‍, വഫ ഇസ്മായില്‍, മുഹമ്മദ്‌ ബാസിം, ഹുദ മര്‍ജാന്‍. മരുമകന്‍: റഹ്മത്തുള്ള (ഒമാന്‍).

Tags:    
News Summary - heart attack; man from chemmad died in jeddah -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.