‘ഹി​ഫ’ ലോ​ഗോ പ്ര​കാ​ശ​ന​വും സോ​ഷ്യ​ൽ മീ​ഡി​യ ലോ​ഞ്ചി​ങ്ങും ച​ട​ങ്ങ്

‘ഹി​ഫ’ ലോ​ഗോ പ്ര​കാ​ശ​ന​വും സോ​ഷ്യ​ൽ മീ​ഡി​യ ലോ​ഞ്ചി​ങ്ങും

അ​ൽ അ​ഹ്‌​സ: അ​ൽ അ​ഹ്​​സ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഹി​ഫ)​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. അ​ൽ അ​ഹ്​​സ ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി​യും ഹി​ഫ ര​ക്ഷാ​ധി​കാ​രി​യു​മാ​യ നാ​സ​ർ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ഫ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച് ലോ​ക കേ​ര​ളാ​സ​ഭാം​ഗ​വും ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റും ഹി​ഫ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ സം​സാ​രി​ച്ചു.

ലോ​ഗോ പ്ര​കാ​ശ​നം മാ​സാ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​സൈ​ത​ല​വി ക​രു​ത്തേ​ട​ത്തും സോ​ഷ്യ​ൽ മീ​ഡി​യ ലോ​ഞ്ചി​ങ്​ ഹ​സ ലു​ലു ഗ്രൂ​പ് മാ​നേ​ജ​ർ നൗ​ഷാ​ദ് ക​ണ്ണൂ​രും നി​ർ​വ​ഹി​ച്ചു. മാ​സാ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​സൈ​ത​ല​വി ക​രു​ത്തേ​ട​ത്തെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നാ​സ​ർ മ​ദ​നി ഫി​ഫ​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഹ​നീ​ഫ മു​വാ​റ്റു​പു​ഴ പൊ​ന്നാ​ട അ​ണി​യി​ച്ചു.

ഹി​ഫ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ഹ​സ​യി​ലെ വി​വി​ധ മ​ല​യാ​ളി സം​രം​ഭ​ക​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ഹി​ഫ പ്ര​സി​ഡ​ൻ​റ്​ ഷു​ഹൈ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ്ര​ബാ​ബു ക​ട​യ്ക്ക​ൽ, ഉ​മ​ർ കോ​ട്ട​യി​ൽ, അ​ഷ്​​റ​ഫ് ഗ​സാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ബു ആ​സാ​ദ് സ്വാ​ഗ​ത​വും ഷൈ​ജ​ൻ ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - HIFA Logo Release & Social Media Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.