പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ജി​ദ്ദ ഇ​മാം ബു​ഖാ​രി മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ൽ

സ​ലീ​മി​ന് പി.​ടി.​എ പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

അ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ൽ സ​ലീ​മി​ന് ഇ​മാം ബു​ഖാ​രി മ​ദ്റ​സ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ലം അ​ധ്യാ​പ​ക​നാ​യും പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച് സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു പി​രി​യു​ന്ന പി. ​അ​ബ്ദു​ൽ സ​ലീ​മി​ന് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ടു​ന്ന അ​ദ്ദേ​ഹം ഇ​മാം ബു​ഖാ​രി മ​ദ്റ​സ​യെ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ന്ന​തി​ൽ നി​സ്തു​ല​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​ണ്.

അ​ധ്യാ​പ​നം എ​ന്ന ക​ല​യോ​ടും മ​ദ്റ​സ ഭ​ര​ണ ക​ർ​തൃ​ത്വ​ത്തോ​ടും അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം കാ​ണി​ച്ച അ​ദ്ദേ​ഹം കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്നേ​ഹ​ഭാ​ജ​ന​മാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് പി.​ടി.​എ പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്റ​സ ര​ക്ഷാ​ധി​കാ​രി സ​ഫ​റു​ല്ല മു​ല്ലോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ വ​ള​രെ വൈ​കാ​രി​ക​മാ​യി അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​ന് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

എ. ​ന​ജ്മു​ദ്ദീ​ൻ, ഫ​സ്‌​ലി​ൻ, അ​ബ്ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, എ.​പി. ശി​ഹാ​ബ്റ​ഹ്മാ​ൻ, ഷാ​ന​വാ​സ് വ​ണ്ടൂ​ർ, മു​ഹ്സി​ന ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​മി​യ ഖി​റാ​അ​ത്ത് ന​ട​ത്തി. നി​യു​ക്ത പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എം. അ​നീ​സ് സ്വാ​ഗ​ത​വും അ​ബ്ദു​ൽ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. ഇ​മാം ബു​ഖാ​രി മ​ദ്റ​സ​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട പു​തി​യ കോ​ൺ​ടാ​ക്ട് ന​മ്പ​റു​ക​ൾ: 0541435975 / 0569677504.

Tags:    
News Summary - Imam Bukhari madrasa given farewell to Teacher P Abdul Salim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.