ലു​ലു​വി​ൽ ആ​ക​ർ​ഷ​ക​മാ​യ 10, 15, 20 റി​യാ​ൽ പ്ര​മോ​ഷ​ൻ 19 മു​ത​ൽ 25 വ​രെ

റി​യാ​ദ്: മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു, സൗ​ദി​യി​ലെ അ​തി​െൻറ എ​ല്ലാ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും സ്​​റ്റോ​റു​ക​ളി​ലും 10, 15, 20 റി​യാ​ൽ ബി​ഗ് പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ 10, 15, 20 റി​യാ​ൽ ഓ​ഫ​ർ വി​ല​യി​ൽ ല​ഭ്യ​മാ​വു​ന്ന പ്ര​മോ​ഷ​ൻ കാ​ല​യ​ള​വ് ഈ ​മാ​സം 19 മു​ത​ൽ 25 വ​രെ​യാ​ണ്.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ആ​രോ​ഗ്യ, സൗ​ന്ദ​ര്യ വ​സ്തു​ക്ക​ൾ, കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പു​തി​യ ഓ​ഫ​ർ വി​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ടു​ക്ക​ള​യി​ലെ അ​വ​ശ്യ​വ​സ്തു​ക്ക​ളാ​യ അ​രി, മാം​സം, മീ​ൻ, എ​ണ്ണ, മ​സാ​ല​ക​ൾ, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, പാ​കം ചെ​യ്ത ചൂ​ടു​ള്ള ഭ​ക്ഷ​ണം, കേ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​മോ​ഷ​ൻ വി​ല​യി​ൽ ല​ഭ്യ​മാ​യി​രി​ക്കും.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ-​ബു​ക്ക്‌​ലെ​റ്റ് ല​ഭി​ക്കാ​നാ​യി https://bit.ly/2W48N7H എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കാം.

Tags:    
News Summary - In Lulu Lu, those attractive 10, 15, 20 riyal promotions 19 to 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.