ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്‌നേഹ സദസ്സ് ഇന്ന്; എം.എം. അക്ബർ പ​​​ങ്കെടുക്കും

ജിദ്ദ: 'സാഹോദര്യത്തിന്റേതാണ് മലയാളമണ്ണ്; വെറുപ്പിന്റെ വിത്തുകൾ നമുക്ക് വേണ്ട' സന്ദേശത്തിൽ ജിദ്ദയിലെ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്‌നേഹ സദസ്സ് ഞായറാഴ്ച നടക്കും.

സെന്റർ ഓഡിറ്റോറിയത്തിൽ രാത്രി ഒമ്പതിന് നടക്കുന്ന പരിപാടിയിൽ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, അഹ്മദ് അനസ് മൗലവി എന്നിവർ പങ്കെടുക്കും. ജിദ്ദയിലെ പ്രധാന സാമൂഹിക, രാഷ്ട്രീയ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Indian Islahi Centre Sneha Sadass today; MM Akbar will participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.