ദ​ർ​ശ​ന ടി.​വി ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ​യാ​യി നി​യ​മി​ത​നാ​യ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ആ​ദ​രി​ക്കു​ന്നു

കെ- റെയിൽ: പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹം -കെ.എം.സി.സി

ദ​മ്മാം: കെ-​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി.

പ്ര​ള​യ​വും മ​റ്റ് പ​രി​സ്ഥി​തി ആ​ഘാ​ത​ങ്ങ​ളും നേ​രി​ട്ട് വ​രു​ന്ന സ​മീ​പ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ജ​ന​കീ​യ ഐ​ക്യം ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​ർ​ശ​ന ടി.​വി ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ആ​യി ചു​മ​ത​യേ​റ്റ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​നെ പ്ര​വ​ർ​ത്ത​ക സ​മി​തി ആ​ദ​രി​ച്ചു. ഈ ​വ​ർ​ഷം മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തോ​ടെ വി​വി​ധ സെ​ൻ​ട്ര​ൽ, പ്ര​വി​ശ്യ കെ.​എം.​സി.​സി സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​ലി​ക് മ​ക്ബൂ​ൽ, അ​ഷ്റ​ഫ് ആ​ള​ത്ത്, നാ​സ​ർ അ​ണ്ടോ​ണ, അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, മാ​മു നി​സാ​ർ, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, ഖാ​ദ​ർ വാ​ണി​യ​മ്പ​ലം, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, സ​ലീം അ​രീ​ക്കാ​ട്, റ​ഹ്മാ​ൻ കാ​ര​യാ​ട്, സി​റാ​ജ് ആ​ലു​വ, ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, ഉ​മ​ർ ഓ​മ​ശ്ശേ​രി, ഹു​സൈ​ൻ വേ​ങ്ങ​ര, ഖാ​ദ​ർ അ​ണ​ങ്കൂ​ർ, ഷ​ബീ​ർ തേ​ഞ്ഞി​പ്പ​ലം, മ​ഹ​മൂ​ദ് പൂ​ക്കാ​ട്, ഹ​ബീ​ബ് ക​ണ്ണൂ​ർ, അ​ഫ്സ​ൽ വ​ട​ക്കേ​ക്കാ​ട്, സാ​ദി​ഖ് കാ​ദ​ർ എ​റ​ണാ​കു​ളം, ആ​ഷി​ഖ് എ​സ്. കൊ​ല്ലം, സു​ധീ​ർ പു​ന​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ ചാ​ലി​യം ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ സ്വാ​ഗ​ത​വും ഹ​മീ​ദ് വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - K-Rail: Suppression of protests is reprehensible - KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.