അ​ഫ്താ​ബ് സി. ​മു​ഹ​മ്മ​ദ്​ (പ്ര​സി.), അ​ഫ്താ​ബു​റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര.), അ​ജ്മ​ൽ റോ​ഷ​ൻ (ട്ര​ഷ.), ഖ​ദീ​ജ ഹ​ബീ​ബ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സ​മീ​ൽ ഹാ​രി​സ് (വൈ​സ് പ്ര​സി.)

കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ ഫോ​റം നി​ല​വി​ൽ വ​ന്നു

അ​ൽ​ഖോ​ബാ​ർ: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ ഫോ​റം (കെ.​ഇ.​എ​ഫ്) ദ​മ്മാം ചാ​പ്റ്റ​ർ അ​ൽ​ഖോ​ബാ​റി​ൽ നി​ല​വി​ൽ വ​ന്നു. പ്ര​ഥ​മ പൊ​തു​യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. അ​ഫ്താ​ബ് സി. ​മു​ഹ​മ്മ​ദ്​ (പ്ര​സി.), അ​ഫ്താ​ബു റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര.), ഖ​ദീ​ജ ഹ​ബീ​ബ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് കൊ​ണ്ടോ​ട്ടി (വൈ. ​പ്ര​സി.), സ​മീ​ൽ ഹാ​രി​സ്, അ​ജ്മ​ൽ റോ​ഷ​ൻ (ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ ഒ​രു സ​മ്പൂ​ർ​ണ സ​പ്പോ​ർ​ട്ട് സി​സ്​​റ്റ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

കെ.​ഇ.​എ​ഫ് ദ​മ്മാം ചാ​പ്റ്റ​ർ ഇ​തു​വ​രെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ഡെ​വ​ല​പ്മെൻറ്, ‘വി​ഷ​ൻ 2030’, എ​ൻ​ജി​നീ​യേ​ഴ്​​സ് ഡേ ​സെ​മി​നാ​ർ, ഓ​ണാ​ഘോ​ഷം എ​ന്നീ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ‘സി.​വി റൈ​റ്റി​ങ്​ ആ​ൻ​ഡ് ഇ​ൻ​റ​ർ​വ്യൂ സ്‌​കി​ൽ​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​ന​ക്ക​ള​രി സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Kerala Engineering Forum launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.