ജിദ്ദ: ജിദ്ദ കോർണിഷിലെ കിങ് ഫഹദ് ഫൗണ്ടെയിൻ ഗിന്നസിലിടം നേടി. ചെങ്കടലിൽ 312 മീറ്റർ ഉ യരമുള്ള ഫൗണ്ടെയിൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതാണെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിദ്ദയുടെ മുദ്രയാണ് ഇൗ ഫൗണ്ടെയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.