സ​മ്മാ​ന​കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന്

ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി വി​ന്റ​ർ സോ​ക്ക​ർ സ​മ്മാ​ന​കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ്

അ​ബഹ: കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ന്റ​ർ സോ​ക്ക​ർ 2024 സീ​സ​ൺ ര​ണ്ടി​നോ​ട​നു​ബ​ന്ധി​ച്ച സ​മ്മാ​ന​കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, ആ​ലം ജം​റ ഹോ​ട്ട​ൽ എം.​ഡി അ​ബ്ദു​റ​ഹ്മാ​ൻ പ​ള്ളി​ക്ക​ൽ ബ​സാ​റി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ട്ടി, ലാ​പ്ടോ​പ്, സ്മാ​ർ​ട്ട് ഫോ​ൺ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് കൂ​പ്പ​ൺ വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ന​ജീ​ബ് തു​വ്വൂ​ർ, ഷം​സു താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, മു​സ്ത​ഫ മാ​ളി​ക്കു​ന്ന്, ബാ​ബു ഷ​മീം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Winter Soccer Gift Voucher Raffle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.