????????? ??????

കോവിഡ്​ ബാധിച്ച്​ കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കോവിഡ്​ ബാധിച്ച്​ റിയാദിലെ ആ​ശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം നിലമേൽ വളയിടം സ്വദേശി ജാസ്​മിൻ മൻസിലിൽ മുഹമ്മദ്​ റഷീദ് (55) ആണ്​ റിയാദ്​ ശുമൈസി ആശുപത്രിയിൽ തിങ്കളാഴ്​ച രാത്രി മരിച്ചത്​.

റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷമായി ഡ്രൈവറായിരുന്നു. സൗദിയിൽ 30 വർഷമായി പ്രവാസിയാണ്​. അസുഖ ബാധയെ തുടർന്ന്​ രണ്ടാഴ്​ച മുമ്പാണ്​ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഭാര്യ: ലൈല ബീവി. മക്കൾ: ജാസ്മിൻ, ജസ്​ന.

Tags:    
News Summary - kollam native died in riyadh due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.