റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനിൽ സുരേഷ് ബാബു (56) ആണ് റിയാദ് ശിഫയിൽ മരിച്ചത്.
അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: അംബിക. മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്. ശിഫ വെൽഫെയർ അസോസിയേഷെൻറ സജീവ പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.