കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ​ത്താ​ർ കാ​യം​കു​ളം അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്​ സം​സാ​രി​ക്കു​ന്നു

‘കൃ​പ’ സ​ത്താ​ർ കാ​യം​കു​ള​ത്തെ അ​നു​സ്മ​രി​ച്ചു

റി​യാ​ദ്: കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ) ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ള​ത്തി​​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സു​ലൈ​മാ​നി​യ മ​ല​സ് റ​സ്​​റ്റോ​ൻ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കൃ​പ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ റി​യാ​ദി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും സ​ത്താ​ർ കാ​യം​കു​ള​ത്തി​​ന്റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു.

ഷി​ബു ഉ​സ്മാ​​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ ഷൈ​ജു ന​മ്പ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്, പു​ഷ്പ​രാ​ജ്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഇ​സ്ഹാ​ഖ് ല​വ്ഷോ​ർ, അ​ഷ​റ​ഫ് ത​ക​ഴി, സ​ലിം ക​ള​ക്ക​ര, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സെ​ബി​ൻ ഇ​ക്ബാ​ൽ, സു​ധീ​ർ കു​മ്മി​ൾ, സ​നൂ​പ് പ​യ്യ​ന്നൂ​ർ, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, വി.​ജെ. ന​സ്രു​ദ്ദീ​ൻ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, നി​ഖി​ല സ​മീ​ർ, മൈ​മൂ​ന അ​ബ്ബാ​സ്, ഫൈ​സ​ൽ പു​നൂ​ർ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, സു​രേ​ഷ് ശ​ങ്ക​ർ, ബ​ഷീ​ർ സാ​പ്റ്റ്‌​കോ, മു​നീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, റാ​ഫി പാ​ങ്ങോ​ട്, ജ​ലീ​ൽ ആ​ല​പ്പു​ഴ, നാ​സ​ർ ലെ​യ്സ്, മ​ജീ​ദ് മൈ​ത്രി, ക​ബീ​ർ പ​ട്ടാ​മ്പി, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, നി​ഹാ​സ് പാ​നൂ​ർ, സ​ലിം അ​ർ​ത്തി​യി​ൽ, അ​ഫ്സ​ൽ കാ​യം​കു​ളം, ഷാ​ജി മ​ഠ​ത്തി​ൽ, സാ​ബു പ​ത്ത​ടി, അ​ഷ​റ​ഫ് ബാ​ലു​ശ്ശേ​രി, ഖ​മ​റു​ദ്ദീ​ൻ താ​മ​ര​ക്കു​ളം, ഹാ​ഷിം ആ​ല​പ്പു​ഴ, ശ​ര​ത്, ബി​നോ​യ്‌ കൊ​ട്ടാ​ര​ക്ക​ര, സ​ക്കീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, നാ​സ​ർ വ​ണ്ടൂ​ർ, സ​ത്താ​ർ ഓ​ച്ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ഫ് കാ​യം​കു​ളം, ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, പി.​കെ. ഷാ​ജി, വ​ർ​ഗീ​സ്, അ​റ​ഫാ​ത്ത്, സ​മീ​ർ റോ​യ്‌​ബെ​ക്, ഷം​സ്‌ വ​ട​ക്കേ​ത്ത​ല​ക്ക​ൽ, ഫ​സ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - 'Kripa' Sattar remembers Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.