ജിദ്ദ: കഴിഞ്ഞയാഴ്ച ജിദ്ദയിൽ മീഡിയവൺ ചാനൽ സംഘടിപ്പിച്ച ‘ഹലാ ജിദ്ദ’ ഇന്ത്യൻ കാർണിവലിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികളുടെ പേരുകൾ ചുവടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ. ലിറ്റിൽ പിക്കാസോ കളറിങ് ജൂനിയർ: അഹാന വിസേഷ്, കെ.വി. സഹറ ആതിഖ, മെഹരിഷ് ഫൈസൽ.
ലിറ്റിൽ പിക്കാസോ കളറിങ് സീനിയർ: ഇഹ്സാൻ അഹമ്മദ് നവാസ്, കീർത്തന മുക്കടയിൽ സുരേഷ്, വി.ടി. ഹംദാൻ. പിച്ച് പെർഫെക്റ്റ് ഗാനമത്സരം ജൂനിയർ: അനാൻ ഫാത്തിമ, ഫൈഹ, കിഷൻ ബൈജു. പിച്ച് പെർഫെക്റ്റ് ഗാനമത്സരം സീനിയർ: ബൈജു ദാസ്, നാദിർഷ, ആഷിഖ് മുഹമ്മദ്. മെഹന്തി: റസിയ സുൽത്താന, മർവ മുഹമ്മദ്, റാനിയ.
ജൂനിയർ ഷെഫ് പാചക മത്സരം: ദിയ ഫാത്തിമ, സൽവ, അഫ്ദൽ മുഹമ്മദ് ഷിഫാസ്, ഫാത്തിമ സഹ്വ അറഫാത് (നാല്), സില്ല റഷാദ് (അഞ്ച്), റിഫ (ആറ്). സ്റ്റാർ ഷെഫ് പാചക മത്സരം: ആസിഫ സുബ്ഹാൻ, ഫബിത, ജാസിറ മുസ്തഫ, ഷക്കീല മൻസൂർ (നാല്), സുറുമി അബ്ദുല്ല (അഞ്ച്), ഫലീല (ആറ്). വടംവലി: കനവ് റിയാദ്, യുനൈറ്റഡ് സ്പോർട്സ് ക്ലബ് ജിദ്ദ, ആർ മാക്സ് റെഡ് അറേബ്യ. ഷൂട്ട് ഔട്ട് സബ് ജൂനിയർ: ദൗഹൽ ഉലൂം സ്കൂൾ, മലർവാടി ലാവൻഡർ.
ഷൂട്ട് ഔട്ട് ജൂനിയർ: സോക്കർ ഫ്രീക്സ്, സ്പോർട്ടിങ് യുനൈറ്റഡ്. ഷൂട്ട് ഔട്ട് സീനിയർ: ഫൈസലിയ എഫ്.സി, ബ്രദേഴ്സ് ക്ലബ് ജിദ്ദ, പെൻറിഫ് എഫ്.സി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മാനേജിങ് എഡിറ്റർ സി. ദാവൂദ്, സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ച്, രാജ് കലേഷ്, മെൻറലിസ്റ്റ് അർജുൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ആവാസ് കടവല്ലൂർ (വടംവലി), റാഫി ബീമാപ്പള്ളി (ഷൂട്ട് ഔട്ട്), ഡോ. ആലിയ കരീം (ഗാനമത്സരം) എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.