ഒ.​ഐ.​സി.​സി ദ​മ്മാം സോ​ൺ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, ജി​ല്ല ട്ര​ഷ​റ​ർ ഷാ​ജി പു​രു​ഷു​ന് അം​ഗ​ത്വ ഫോ​റം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം സോ​ൺ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി. ഖോ​ബ​ർ ദ​ർ​ബാ​ർ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം ജി​ല്ല ട്ര​ഷ​ർ ഷാ​ജി പു​രു​ഷു​ന് ആ​ദ്യ അം​ഗ​ത്വ ഫോ​റം ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ഫാ​റൂ​ഖ്, ഫാ​സി​ൽ മാ​ഹി, മ​നോ​ജ്, പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും ജി​ബി​ൻ അ​ല​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - membership campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.