ജിദ്ദക്ക് 91 കി.മി അകലെ നേരിയ ഭൂചലനം 

ജിദ്ദ: ജിദ്ദക്ക്​ 91 കിലോ മീറ്റർ അകലെ ചെങ്കടലിൽ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കൽ വിഭാഗം വ്യക്​തമാക്കി. ചൊവ്വാഴ്​ച രാവിലെയാണ്​ റിക്​ടർ സ്​കെയിലിൽ മൂന്ന്​ ​രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. 20.88 കിലോമീറ്റർ ആഴത്തിലാണ്​ ഭൂചലനമുണ്ടായതെന്നും സൗദി ജിയോളജിക്കൽ വിഭാഗം പറഞ്ഞു.
 

Tags:    
News Summary - Minor Earthquake at Red Sea in Jeddah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.