ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ ഈ​സ്റ്റ് യൂ​നി​റ്റ് സ​മ്മേ​ള​നം `ബി​നു മു​ണ്ട​ക്ക​യം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് സ​മാ​പ​നം

ജി​ദ്ദ: ന​വോ​ദ​യ 30ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​റ​ഫി​യ ഏ​രി​യ​ക്കു കീ​ഴി​ലെ ഈ​സ്റ്റ് യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​ദീ​പ്‌ ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ബി​നു മു​ണ്ട​ക്ക​യം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രീം ര​ക്ത​സാ​ക്ഷി​പ്ര​മേ​യ​വും ഹാ​രി​സ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. യൂ​നി​റ്റ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സു​ഗ​ത​ൻ കി​ണാ​ശ്ശേ​രി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കൊ​ട​ശ്ശേ​രി സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സാ​ബു പു​തി​യ പാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും മൂ​സ ഏ​രി​യ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​സ്ത​ഫ വ​ണ്ടൂ​ർ (പ്ര​സി), സു​ബ്ര​ഹ്മ​ണ്യ​ൻ (സെ​ക്ര), സ​ലാം (ട്ര​ഷ) എ​ന്നി​വ​രെ​യും 15 അം​ഗ ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പ​ത്ത​നാ​പു​രം, ശ​റ​ഫി​യ ഏ​രി​യ സെ​ക്ര​ട്ട​റി അ​മീ​ൻ വേ​ങ്ങൂ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വാ​സു, അ​ന​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Navodaya Sharifia Area Unit Conferences Concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.