റിയാദ്: ബത്ഹയിലെ സഫാമക്ക പോളിക്ലിനിക്കിലെ ഫാമിലി മെഡിൻ ഡിപ്പാർട്മെൻറ് പുതിയൊരു ഗൈനക്കോളജി ഡോക്ടർ കൂടി ചുമതലയേറ്റു. കോയമ്പത്തൂർ സ്വദേശിനി ഡോ. എ. ലുബൈന ബാനു അബൂബക്കർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കോയമ്പത്തൂർ ഗവ. ആശുപത്രിയിലും പി.എസ്.ജി മെഡിക്കൽ കോളജിലും സ്വന്തമായി ക്ലിനിക്കിലും സേവനമനുഷ്ഠിച്ച ശേഷമാണ് സൗദിയിൽ എത്തിയത്.
സഫാമക്കയിൽ ചുമതലയേൽക്കാനെത്തിയ ഡോ. ലുബൈന ബാനുവിനെ മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. ഡോ. ഗോപേഷ്, ഡോ. നസീർ, ഡോ. ലബ്ബ, ഡോ. തമ്പാൻ, ഡോ. മുനീറ, ഡോ. റൈഹാന, ജനറൽ മാനേജർ ഫഹദ് അൽ അനൈസി, പബ്ലിക് റിലേഷൻ ഓഫീസർമാരായ മഹലിൽ അൽ അസീരി, മുഹമ്മദ് നഹിദ് തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.