ശൈ​ഖ്​ ബ​ദ്​​ർ അ​ൽ തു​ർ​ക്കി, ഡോ. ​അ​ൽ​വ​ലീ​ദ് അ​ൽ ശം​സാ​ൻ, ഡോ. ​മു​ഹ​മ്മ​ദ് ബു​ർ​ഹ​ജി, ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ഖ​റാ​ഫി

ഇ​രു​ഹ​റ​മു​ക​ളി​ൽ പു​തി​യ ഇ​മാ​മു​മാ​രെ നി​യ​മി​ച്ചു

മ​ക്ക: ഇ​രു​ഹ​റ​മു​ക​ളി​ൽ പു​തി​യ ഇ​മാ​മു​മാ​രെ നി​യ​മി​ച്ചു. ഇ​തി​നാ​യു​ള്ള​ അ​നു​മ​തി സ​ൽ​മാ​ൻ രാ​ജാ​വ്​ ന​ൽ​കി​യ​താ​യി ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു.

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ഇ​മാ​മാ​യി ശൈ​ഖ്​ ബ​ദ്​​ർ അ​ൽ തു​ർ​ക്കി, ഡോ. ​അ​ൽ​വ​ലീ​ദ് അ​ൽ ശം​സാ​ൻ എ​ന്നി​വ​രെ​യും മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​മാ​മാ​യി ഡോ. ​മു​ഹ​മ്മ​ദ് ബു​ർ​ഹ​ജി, ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ഖ​റാ​ഫി എ​ന്നി​വ​രെ​യു​മാ​ണ്​ നി​യോ​ഗി​ച്ച​​തെ​ന്ന്​ ഡോ. ​സു​ദൈ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - New imams appointed in two mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.