ത​ല​കാ​പ്പ് - ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സം​സാ​രി​ക്കു​ന്നു 

ത​ല​കാ​പ്പ് - ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: കോ​ട്ട​ക്ക​ൽ ത​ല​കാ​പ്പ് - ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ കു​ടും​ബ സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി​യും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ അ​ൽ സ​ഫ സ്ട്രീ​റ്റി​ൽ പ​രി​പാ​ടി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം പെ​രു​വ​ൻ​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്തി​ൽ നി​ന്നെ​ത്തി​യ മു​ജീ​ബ് റ​ഹ്മാ​ൻ വി​ല​ങ്ങ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന - സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് മു​ഹ​മ്മ​ദ് റാ​സി​ൽ ഒ​ള​ക​ര അ​വ​ത​രി​പ്പി​ച്ചു.

അ​ബ്ദു​ൽ അ​സീ​സ് കി​ഴി​ക്കെ​ട്ടി, ഇ​ബ്രാ​ഹീം ഹാ​ജി ന​മ്പ്ര​ത്തൊ​ടി, യൂ​സ​ഫ് മേ​ലേ​തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ഹൂ​ദ് മേ​ലേ​തി​ൽ സ്വാ​ഗ​ത​വും നാ​സ​ർ കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ഇ​ബ്രാ​ഹീം ഹാ​ജി ന​മ്പ്ര​ത്തൊ​ടി (പ്ര​സി.),യൂ​സു​ഫ് മേ​ലേ​തി​ൽ, അ​ബ്ദു​ൽ ക​രീം പെ​രു​വ​ൻ​കു​ഴി, യൂ​സ​ഫ​ലി മേ​ലേ​തി​ൽ (വൈ​സ് പ്ര​സി.), നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ.(​ജ​ന.​സെ​ക്ര.), മു​ഹ​മ്മ​ദ്‌ റാ​സി​ൽ ഒ​ള​ക​ര, സ​ഊ​ദ് മേ​ലേ​തി​ൽ, ഫ​ദ്ൽ ക​ട​വ​ണ്ടി (ജോ. ​സെ​ക്ര.), അ​ബ്ദു​ൽ അ​സീ​സ് കി​ഴി​ക്കെ​ട്ടി (ട്ര​ഷ.).

Tags:    
News Summary - New leadership for Jeddah Mahal Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.