അ​ഷ്‌​റ​ഫ് സ​ഖാ​ഫി ചെ​റു​വ​ണ്ണൂ​ർ (പ്ര​സി.), നൗ​ഫ​ൽ ചി​റ​യി​ൽ (ജ​ന. സെ​ക്ര.), സ​ലീം ന​ടു​വ​ട്ടം (ഫി​നാ​ൻ​സ് സെ​ക്ര.)

മ​ർ​ക​സ് ജു​ബൈ​ൽ സെ​ൻ​ട്ര​ലി​ന്​ പു​തി​യ നേ​തൃ​ത്വം

ജു​ബൈ​ൽ: വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ന്നി മ​ർ​ക​സ്​ ജു​ബൈ​ൽ ഘ​ട​ക​ത്തി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. മ​ർ​ക​സ്‌ ദ​മ്മാം സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ എ​ളാ​ട്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും മാ​തൃ​ക​യാ​യി മ​ർ​ക​സ് ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തു​താ​യി മ​ർ​ക​സ് ല​ക്ഷ്യം വെ​ക്കു​ന്ന പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും പ്ര​വാ​സി സ​മൂ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ്​ ഷൗ​ക്ക​ത്ത് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​സൂ​ഖ് സ​അ​ദി പ​ങ്കെ​ടു​ത്തു.

ജു​ബൈ​ൽ മ​ർ​ക​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്‌​റ​ഫ് സ​ഖാ​ഫി ചെ​റു​വ​ണ്ണൂ​ർ (പ്ര​സി.), നൗ​ഫ​ൽ ചി​റ​യി​ൽ (ജ​ന. സെ​ക്ര.), സ​ലീം ന​ടു​വ​ട്ടം (ഫി​നാ​ൻ​സ് സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ബ്രാ​ഹിം അം​ജ​ദി, എ​ൻ​ജി. സ​ൽ​മാ​ൻ നി​ല​മ്പൂ​ർ (എ​ക്സ​ല​ൻ​സി), ജം​ഹ​ർ അ​ലി ന​രി​ക്കു​നി, അ​സ്‌​ലം ബീ​മാ​പ​ള്ളി (മീ​ഡി​യ ആ​ൻ​ഡ്​ ഐ.​ടി), താ​ജു​ദ്ദീ​ൻ സ​ഖാ​ഫി, അ​ക്ബ​ർ അ​ലി (പ​ബ്ലി​ക് റി​ലേ​ഷ​ൻ), ല​ത്തീ​ഫ് സ​ഖാ​ഫി, ഫു​ആ​ദ് ചേ​ലേ​ബ്ര (സ​പ്പോ​ർ​ട്ട് സ​ർ​വി​സ്), റ​ഫീ​ഖ് മ​ര​ഞ്ചാ​ട്ടി, ജാ​ഫ​ർ കൊ​ടി​ഞ്ഞി (ഇ​ന്‍റ​ർ സ്റ്റേ​റ്റ് റി​ലേ​ഷ​ൻ​ഷി​പ്), ശു​ക്കൂ​ർ മു​സ്‌​ലി​യാ​ർ, അ​ബ്​​ദു​ൽ ജ​ലീ​ൽ കൊ​ടു​വ​ള്ളി, മ​ജീ​ദ് അ​ണ്ടോ​ണ, ഹൈ​ദ​ർ കു​റ്റി​പ്പു​റം, ശ​രീ​ഫ് മ​ണ്ണൂ​ർ, ഷൗ​ക്ക​ത്ത് സ​ഖാ​ഫി (എ​ക്സി​ക്യൂ​ട്ടി​വ്സ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - New leadership for Markaz Jubail Central

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.