പെരിന്തല്‍മണ്ണ സ്വദേശി മദീനയിൽ മരിച്ചു

മദീന: പൊന്ന്യാകുർശി ഐസ് ഫാക്ടറിക്ക് സമീപം പരേതനായ കിഴക്കേകര സൈതലവിയുടെ മകൻ അബ്​ദുൽ ഹമീദ് (58) മദീനയിൽ നിര്യാതനായി. വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു. ഭാര്യ : മങ്കരതൊടി ആയിഷ ( പാലോളിപറമ്പ്), മക്കൾ : ഷാഹുൽ ഹമീദ്, ഷഹിൽ ഹമീദ്. മരുമക്കൾ : വാഴേങ്ങൽ ജുനൈസ (തൂത), കണ്ണേരിൽ ഷഹന (ആനമങ്ങാട്). മൃതദേഹം നിയമ നടപടികൾക്ക് ശേഷം മദീനയില്‍ ഖബറടക്കും.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.