റിയാദ്: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ റിയാദിൽ കുടുംബസംഗമവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് ഏഴ് മുതൽ റിയാദ് മലസിലുള്ള ചെറീസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ലൈഫ് മാസ്റ്റർ സുഷമ ഷാൻ ‘വിദേശത്ത് പഠിക്കാൻ പോകുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. ജീവകാരുണ്യ ഫണ്ട് കൈമാറ്റം, സാംസ്കാരിക സമ്മേളനം, ഗാനസന്ധ്യ, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.