ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റിക്ക് കീഴിലുള്ള ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ജനറൽ ബോഡിക്കും തിരഞ്ഞെടുപ്പിനും റിട്ടേണിങ് ഓഫിസർമാരായ മമ്മദ് പൊന്നാനി, ഹക്കീം പറാക്കൽ, മുസ്തഫ പെരുവള്ളൂർ, അഷ്റഫ് വടക്കേക്കാട് എന്നിവർ നേതൃത്വം നൽകി.
മുൻ ജില്ല കമ്മിറ്റി പ്രസിഡൻറ് അനിൽ മുഹമ്മദ് അമ്പലപ്പള്ളി പുതുതായി തിരഞ്ഞെടുത്ത പ്രസിഡൻറിനെ ഷാൾ അണിയിച്ചു. സമീർ നദ്വി, നാസർ സൈൻ, ഉമ്മർ മങ്കട എന്നിവർ ആശംസകൾ നേരുന്നു. സെക്രട്ടറി മജീദ് ചാലിൽ സ്വാഗതവും ട്രഷറർ സിനോയ് ദാമോദരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ നാസർ കോഴിത്തൊടി, ഇ.വി അബ്ദുൽ അസീസ്, രവീന്ദ്രൻ വടക്കേ പറയാരുകണ്ടി, കരീം കോടൽ വീട് (വൈസ് പ്രസി.), മജീദ് ചാലിൽ പേരാമ്പ്ര, പാലക്കമണ്ണിൽ മുഹമ്മദ് യാസർ, എഞ്ചിനീയർ അബ്ദുറഹ്മാൻ പുൽപാടി (ജന. സെക്ര), ടി.കെ അജയകുമാർ, കെ.കെ. നൗഷാദ്, നാസർ പടന്ന, ഷാജഹാൻ തയ്യിൽ, സുബൈർ തൊണ്ടിക്കോട്, ബാപ്പു ജാഫർ(സെക്ര), ഷിനോയ് ദാമോദരൻ (ട്രഷ), എ.കെ അംജദ്
(അസി. ട്രഷറർ), അഷ്റഫ് വായിൽ, ജോബി ചാക്കോ, എം.വി ബീരാൻ, അഷ്റഫ് എരഞ്ഞിക്കൽ പാലത്ത്, അലി കോശാനി വീട്, മുഹമ്മദ് ബാർജീഷ് കോഴിത്തൊടി, മുഹമ്മദ് ശരീഫ് നരിക്കുനി, മൊയ്തീൻകുട്ടി അമീർ, ചാലിൽ മസ്ന, അബ്ദുള്ള മീതീൽ, മുഹമ്മദ് അൻവർ സാദത്ത്, റിയാസ് കള്ളിയത്ത്, ഷമീർഷാ കളത്തിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ), സി.ടി. അലിക്കുട്ടി, പ്രിൻസദ്പാറയി, അഷ്റഫ് കുമ്മാളി, എൻജിനീയർ മുഹമ്മദ് ഇഖ്ബാൽ പൊക്കുന്ന് (റീജനൽ കമ്മിറ്റി പ്രതിനിധികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.