പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള മ​ല​പ്പു​റം ജി​ല്ലാ ഘ​ട​ക​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ​വ​ന്നു.

സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ (പ്ര​സി.), ജം​ഷാ​ദ് തു​വ്വൂ​ർ (ജ​ന. സെ​ക്ര., സം​ഘ​ട​ന ചു​മ​ത​ല), വ​ഹീ​ദ് വാ​ഴ​ക്കാ​ട് (വ​ർ​ക്കി​ങ് പ്ര​സി.), സാ​ദി​ഖ് വ​ട​പു​റം (ട്ര​ഷ.), ഭാ​സ്ക​ര​ൻ മ​ഞ്ചേ​രി, സൈ​നു​ദ്ദീ​ൻ വെ​ട്ട​ത്തൂ​ർ (വൈ. ​പ്ര​സി.), അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ (ജ​ന. സെ​ക്ര.), ഷ​റ​ഫു ചി​റ്റ​ൻ (ജോ. ​ട്ര​ഷ​റ​ർ), ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ഴൂ​ർ, റ​ഫീ​ഖ് കൊ​ടി​ഞ്ഞി, പ്ര​ഭാ​ക​ര​ൻ, ബ​നൂ​ജ് പു​ല​ത്, ടി.​പി. ബ​ഷീ​ർ, റി​യാ​സ്‌ വ​ണ്ടൂ​ർ, മു​ത്തു പാ​ണ്ടി​ക്കാ​ട്, ഷൗ​ക്ക​ത് ഷി​ഫ, ഷാ​ന​വാ​സ് ഒ​താ​യി, അ​ൻ​സാ​ർ നെ​യ്ത​ല്ലൂ​ർ, നൗ​ഷാ​ദ്, ശി​ഹാ​ബ് അ​രി​പ്പ​ൻ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. അ​ൻ​ഷി​ദ് വ​ഴി​ക്ക​ട​വ്, റ​ഫീ​ഖ് കു​പ്പ​ന​ത്ത്, ഷം​സു ക​ള​ക്ക​ര, മ​ജീ​ദ്, ഷാ​ജ​ഹാ​ൻ വ​ണ്ടൂ​ർ, സി.​ഡി. മു​ജീ​ബ്, ഹ​കീം പാ​താ​രി, സ​ലിം വാ​ഴ​ക്കാ​ട്, സ​ൻ​വീ​ർ വാ​ഴ​ക്കാ​ട്, ഷാ​ജു തു​വ്വൂ​ർ, മ​ഹ്​​മൂ​ദ്, ജൈ​സ​ൽ ഒ​താ​യി, മ​ഹേ​ഷ് മ​ങ്ക​ട, മു​ഹ​മ്മ​ദ് വ​ഴി​ക്ക​ട​വ്, ന​ജീ​ബ് ആ​ക്കോ​ട്, ഉ​നൈ​സ്, ഹ​ർ​ഷി​ദ് ചി​റ്റ​ൻ, ഇ.​പി. സ​ഗീ​ർ, സാ​ലി​ഹ്‌ പ​ത്തി​രി​യാ​ൽ എ​ന്നി​വ​ർ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളും റ​സാ​ഖ്​ പൂ​ക്കോ​ട്ടും​പാ​ടം, സ​ലിം ക​ള​ക്ക​ര, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, സ​ക്കീ​ർ ദാ​ന​ത്ത്, അ​മീ​ർ പ​ട്ട​ണ​ത്ത്, വി​നീ​ഷ് ഒ​താ​യി എ​ന്നി​വ​ർ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വ​ര​ണാ​ധി​കാ​രി​ക​ളാ​യ മ​ജീ​ദ് ചി​ങ്ങോ​ലി, മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. സ​ലീം സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി ചു​മ​ത​​ല​യേ​റ്റെ​ടു​ത്തു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റി​യാ​ദി​ൽ കോ​ൺ​ഗ്ര​സ്​ സം​ഘ​ട​ന​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​​ന്‍റെ നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും മൂ​ല്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​മെ​ന്ന് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ പ​റ​ഞ്ഞു. റി​യാ​ദി​ലു​ള്ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ മു​ഴു​വ​ൻ ക​ണ്ടെ​ത്തി സം​ഘ​ട​ന​ക്ക് കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് വാ​ഴ​ക്കാ​ട് പ​റ​ഞ്ഞു.

Tags:    
News Summary - OICC Malappuram District Committee gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.