ജി​ദ്ദ സ​നാ​ഇ​യ ഏ​രി​യ ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ നൗ​ഷാ​ദ് അ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

ജി​ദ്ദ: കെ.​പി.​സി​സി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ക്കു​ന്ന ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ന് ജി​ദ്ദ സ​നാ​ഇ​യ ഏ​രി​യാ ക​മ്മി​റ്റി​യി​ലും തു​ട​ക്കം. പ്ര​സി​ഡ​ന്റ് അ​നി​യ​ൻ ജോ​ർ​ജ്ജി​ന് അം​ഗ​ത്വ ഫോ​റം ന​ൽ​കി​കൊ​ണ്ട് ആ​ക്റ്റിം​ങ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് അ​ടൂ​ർ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ഭാ​ര​ത​ത്തെ ഒ​ന്നാ​യി നി​ല​നി​ർ​ത്താ​നും ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നു​മു​ള്ള പ്ര​ചാ​ര​ണ യാ​ത്ര​യാ​ണെ​ന്നും ഈ ​കാ​മ്പ​യി​നി​ലൂ​ടെ അ​തി​നു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ത്ത​ണ​മെ​ന്നും പ്ര​സം​ഗ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​നി​യ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്കു​തോ​ട്, അ​ഗ​സ്റ്റി​ൻ ബാ​ബു, മോ​ഹ​ൻ​ദാ​സ്, അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജി​മോ​ൻ തോ​മ​സ് സ്വാ​ഗ​ത​വും ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.