മു​ഹ​മ്മ​ദ​ലി കൂ​ടാ​ളി​ക്ക് ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കെ.​പി.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റും ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മ​റ്റി മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ മു​ഹ​മ്മ​ദ​ലി കൂ​ടാ​ളി​ക്ക് ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

റീ​ജി​യ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ കെ.​ടി.​എ മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്‌ റ​ഫീ​ക്ക്‌ മൂ​സ്സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​ബാ​യി അ​തി​ഥി​യെ സ​ദ​സ്സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. വി​വി​ധ ജി​ല്ലാ ക​മ്മ​റ്റി നേ​താ​ക്ക​ളാ​യ അ​ലി തേ​ക്കു​തോ​ട്‌, അ​യ്യൂ​ബ്‌ ഖാ​ൻ പ​ന്ത​ളം, ഹ​ക്കീം പാ​റ​ക്ക​ൽ, ഹു​സ്സൈ​ൻ ചു​ള്ളി​യോ​ട്‌, ഇ​സ്​​മാ​ഈ​ൽ കൂ​രി​പ്പൊ​യി​ൽ, സി​ദ്ദീ​ഖ്‌ ചോ​ക്കാ​ട​ൻ, ആ​സാ​ദ്, ഉ​മ്മ​ർ, അ​ഷ​റ​ഫ്‌ വ​ട​ക്കേ​ക്കാ​ട്‌, നാ​സ​ർ സൈ​ൻ, അ​സ്‌​ഹാ​ബ്‌ വ​ർ​ക്ക​ല, സ​മീ​ർ ന​ദ്‌​വി, നാ​സ​ർ കോ​ഴി​ത്തൊ​ടി, പ്രി​ൻ​സാ​ദ്‌, അ​ഷ്റ​ഫ്, ഷി​നോ​യ്‌ ക​ട​ലു​ണ്ടി, മി​ർ​സ ശ​രീ​ഫ്, ര​ഞ്ജി​ത്ത്‌, ഷാ​ന​വാ​സ്‌, സ​ഹീ​ർ മാ​ഞ്ഞാ​ലി, അ​ബ്​​ദു​ൾ ഖാ​ദ​ർ, സ​ലാം കോ​ട്ടൂ​ർ, ഷ​ഫീ​ഖ് എ​ട​യ​ന്നൂ​ർ, സി​ദ്ദി​ഖ് പ​ള്ളി​പ്പ​റ​മ്പ്, നൗ​ഷാ​ദ്, നാ​സ​ർ, ഹാ​രി​സ്, ഉ​വൈ​സ് പാ​പ്പി​നി​ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ കു​മാ​ർ ച​ക്ക​ര​ക്ക​ൽ സ്വാ​ഗ​ത​വും ര​വീ​ന്ദ്ര​ൻ ച​ന്ത്രൊ​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.