പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌ മ​ട​ങ്ങു​ന്ന സി.​പി അ​ൻ​വ​റി​ന്‌ ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

സി.​പി. അ​ൻ​വ​റി​ന്‌ ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

ന​ജ്‌​റാ​ൻ: ര​ണ്ട്‌ പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌ മ​ട​ങ്ങു​ന്ന സി.​പി. അ​ൻ​വ​റി​ന്‌ ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എം.​കെ ഷാ​ക്കി​ർ കൊ​ട​ശ്ശേ​രി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ക​മ്മി​റ്റി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ സി.​പി അ​ൻ​വ​റി​ന്‍റെ ശി​ഷ്ട​കാ​ല ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി തീ​ര​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ ക​മ്മ​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം എം.​കെ ഷാ​ക്കി​ർ കൊ​ട​ശ്ശേ​രി, സി.​പി അ​ൻ​വ​റി​ന്‌ കൈ​മാ​റി. ച​ട​ങ്ങി​ൽ ഫൈ​സ​ൽ പൂ​ക്കോ​ട്ടും​പാ​ടം, അ​നീ​ഷ് ച​ന്ദ്ര​ൻ, ബി​നി​ൽ, അ​ദ്നാ​ൻ പ​ലേ​മാ​ട്, ജോ​ബി ക​ണ്ണൂ​ർ, രാ​ഹു​ൽ, ബാ​ബു അ​ണ്ണ​ൻ ഷാ​ന​വാ​സ്‌ തി​രു​വ​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​എ​ൽ അ​രു​ൺ കു​മാ​ർ സ്വാ​ഗ​ത​വും ക്രി​സ്റ്റി​ൻ രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - O.I.C.C Najran Committee farewwll to CP Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.