ദമ്മാം: ഭിന്നശേഷിക്കാരനായ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ക്ലാസ് മുറിയിൽ കുഴഞ്ഞ് വീണു മരിച്ചു. ഹൈദരാബാദ് സ്വദേശി സഅദ് (10) ആണ് മരിച്ചത്. വിദ്യാർഥി കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ സമീപത്തെ ഗാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അധ്യാപകരും പിതാവും ആശുപത്രിയിലുണ്ടായിരുന്നു. മാതാപിതാക്കളും രണ്ട് സഹോദരിമാരും ദമ്മാമിലുണ്ട്. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.