പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ മ​ദ്യ​ന​യം വ​ഞ്ച​ന’

യാം​ബു: പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ മ​ദ്യ​ന​യം യു​വാ​ക്ക​ളു​ടെ ക​ർ​മ​ശേ​ഷി ത​ക​ർ​ത്തെ​റി​യു​ന്ന​തോ​ടൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ടു​ള്ള വ​ൻ വ​ഞ്ച​ന​യാ​ണ് കാ​ണി​ച്ച​തെ​ന്ന് യാം​ബു പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ സെൻറ​ർ.

പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും യു​വാ​ക്ക​ളെ​യും ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മ​ദ്യ​വി​പ​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ മ​ദ്യ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും കു​റ​ക്കാ​നു​ള്ള വ​ഴി​യാ​ണ് സ​ർ​ക്കാ​ർ ആ​രാ​യേ​ണ്ട​തെ​ന്നും യാം​ബു പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ സെൻറ​ർ ചെ​യ​ർ​മാ​ൻ മു​ജീ​ബ് പൂ​വ​ച്ച​ൽ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Pinarayi government's liquor policy is a fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.