പ്ര​വാ​സി സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

പ്ര​വാ​സി സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: പ്ര​വാ​സി സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ മൂ​ന്നാം വാ​ർ​ഷി​കം ‘അ​റേ​ബ്യ​ൻ ന​ഷീ​ദ’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ്​ അ​ഫ്സ​ൽ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ്​ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ ഹ​രി​പ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റാ​ഫി പാ​ങ്ങോ​ട്, ഹു​സൈ​ൻ ദ​വാ​ദ്മി, നൗ​ഷാ​ദ് കു​റു​മാ​ത്തൂ​ർ, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, മ​ജീ​ദ് മാ​നു, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, നാ​സ​ർ വ​ണ്ടൂ​ർ, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, സു​ബൈ​ർ കു​പ്പം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ജോ​ലി ആ​വ​ശ്യാ​ർ​ഥം റി​യാ​ദി​ൽ​നി​ന്ന് മ​ക്ക​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന പ്ര​സി​ഡ​ന്റ്​ അ​ഫ്സ​ൽ മു​ല്ല​പ്പ​ള്ളി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​ത്താ​ർ കാ​യം​കു​ള​ത്തി​​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന ത​ണു​പ്പി​നു​ള്ള വ​സ്ത്ര​വി​ത​ര​ണം ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ ഹ​രി​പ്പാ​ടി​ന് ന​ൽ​കി പി. ​ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ത്താ​ർ മാ​വൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ അ​ര​ങ്ങേ​റി. ക​രീം മാ​വൂ​ർ, ഹ​സ്ന കൊ​ടു​വ​ള്ളി, ബീ​ഗം നാ​സ​ർ, ഷ​ബീ​ർ അ​ലി, റ​ഷീ​ദ്, അ​ഞ്ജ​ലി സു​ധീ​ർ, അ​ക്ഷ​യ് സു​ധീ​ർ, സു​രേ​ഷ്, ഷാ​നു, നേ​ഹ നൗ​ഫ​ൽ, അ​ഭി​ന​ന്ദ് ബാ​ബു, നൗ​ഫ​ൽ വ​ട​ക​ര എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. അ​യ്ത​ൻ റി​തു, സ​ൻ​ഹാ ഫ​സീ​ർ എ​ന്നി​വ​രു​ടെ നൃ​ത്ത​വും റി​യാ​ദ് തൃ​ക്ക​രി​പ്പൂ​ർ കോ​ൽ​ക്ക​ളി ടീം ​അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി​യും അ​ര​ങ്ങേ​റി. അ​ഞ്ജ​ലി സു​ധീ​ർ, അ​ക്ഷ​യ് സു​ധീ​ർ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ഹാ​സി​ഫ് ക​ള​ത്തി​ൽ സ്വാ​ഗ​ത​വും മു​സ്ത​ഫ ആ​ത​വ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Social Group Announces 3rd Annual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.