പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്

ദ​മ്മാം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കി​ങ്​ ഫ​ഹ​ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട്​ 3.30 വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ത്ത്​ നി​ന്നു​ള്ള​വ​രും ദ​മ്മാം സൈ​ക്കി​ൾ ക്ല​ബ് അം​ഗ​ങ്ങ​ളും സ്ത്രീ​ക​ളു​മ​ട​ക്കം 150ഓ​ളം ആ​ളു​ക​ളും ര​ക്തം ന​ൽ​കാ​ൻ എ​ത്തി.

കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ആ​വ​ശ്യം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം ആ​ദ്യ​ര​ക്തം ന​ൽ​കി തു​ട​ക്കം​കു​റി​ച്ചു.

കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ അ​ഹ്മ​ദ് സാ​ലി​ഹ് മ​ൻ​സൂ​ർ, ഡോ. ​ഉ​സാ​മ അ​ൽ​ഗാം​ദി, പ്ര​വാ​സി റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം തീ​രൂ​ർ​ക്കാ​ട്, വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ക​ൺ​വീ​ന​ർ ജം​ഷാ​ദ് ക​ണ്ണൂ​ർ, കോ​ഓ​ഡി​നേ​റ്റ​ർ സ​ലീം ക​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പൂ​ത​കു​ളം, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ഫാ​ത്തി​മ ഹാ​ഷിം, വി​വി​ധ റീ​ജ​ന​ൽ-​ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത്, സ​മീ​ഉ​ല്ല കൊ​ടു​ങ്ങ​ല്ലൂ​ർ, ത​ൻ​സീം ക​ണ്ണൂ​ർ, ഹാ​രി​സ് കൊ​ച്ചി, അ​ബ്​​ദു​ല്ല സൈ​ഫു​ദ്ദീ​ൻ, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, അ​യ്മ​ൻ സ​ഈ​ദ്, ജാ​ബി​ർ ക​ണ്ണൂ​ർ, ഷ​രീ​ഫ് കൊ​ച്ചി, ഷ​മീം പാ​പ്പി​നി​ശ്ശേ​രി, മു​ഹ്‌​സി​ൻ ആ​റ്റ​ശ്ശേ​രി, ആ​ഷി​ഫ് കൊ​ല്ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pravasi Welfare Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.