ഇ​ടം പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ഡി​ജി​റ്റ​ൽ ഐ.​ഡി പ്ര​കാ​ശ​ന​വും വി​ത​ര​ണ ഉ​ദ്​​ഘാ​ട​ന​വും ആ​ൻ​റ​ണി ജോ​ണ്‍ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

‘ഇ​ടം’ ഡി​ജി​റ്റ​ല്‍ ഐ.​ഡി പ്ര​കാ​ശ​നം

റി​യാ​ദ്​: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന പ്ര​വാ​സി സം​ഘ​ട​ന​യാ​യ ‘ഇ​ടം’ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഡി​ജി​റ്റ​ല്‍ അം​ഗ​ത്വ കാ​ർ​ഡി​​ന്റെ പ്ര​കാ​ശ​ന​വും വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും കോ​ത​മം​ഗ​ലം എം.​എ​ൽ.​എ ആ​ൻ​റ​ണി ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. ഇ​ടം നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം അ​ബ്​​ദു​ല്‍ ഹ​മീ​ദ് മാ​നി​ക്ക​ൽ കാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ അ​ജി​ല്‍സ് ഒ. ​ജ​മാ​ല്‍, മു​ഹ​സി​ന്‍, നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം അ​ഷ്‌​റ​ഫ്‌ നെ​ടു​ങ്ങാ​ട്ട്, അം​ഗ​ങ്ങ​ളാ​യ അ​ഷീ​ര്‍ ക​ക്കാ​ട്ട്, കെ.​എ​സ്. ഷാ​ഹി​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Publication of 'Idam' digital ID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.