കേന്ദ്ര സർക്കാറിന്‍റെ ഏകാധിപത്യ നീക്കത്തിനേറ്റ അടി -പ്രവാസി വെൽഫെയർ

അ​ൽ​ഖോ​ബാ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭ അം​ഗ​ത്വം റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഏ​കാ​ധി​പ​ത്യ നീ​ക്ക​ത്തി​നേ​റ്റ അ​ടി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ​ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളെ​യെ​ല്ലാം രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ളും വി​ധി​ക​ളും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വും ഊ​ർ​ജ​വും പ​ക​രു​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

Tags:    
News Summary - Rahul Gandhi court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.